SPECIAL REPORTവെള്ളം കെട്ടി നില്‍ക്കുന്ന റോഡിലൂടെ അമിത വേഗതയില്‍ പോകുമ്പോള്‍ ജലപാളി രൂപപ്പെടും; പിന്നെ തെന്നി മാറി മറിയും; ടയറിന്റെയും റോഡിന്റെയും ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസം; പനയമ്പാടം ദുരത്തിലും ചര്‍ച്ച ഹൈഡ്രോ പ്ലെയിനിങില്‍; വെള്ളം കണ്ടാല്‍ വേഗം കുറയ്ക്കണം; എന്താണ് ഹൈഡ്രോ പ്ലെയിനിങ് ?മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 8:02 AM IST